വെനസ്വേലയിൽ അമേരിക്കൻ സൈന്യം നടത്തിയത് മികച്ച ഓപ്പറേഷൻ; പ്രശംസയുമായി ഡൊണാൾഡ് ട്രംപ്
വാഷിംഗ്ടൺ: വെനസ്വേലിയൻ പ്രസിഡന്റ് നിക്കോളാസ് മദൂറോയെയും ഭാര്യയെയും പിടികൂടാൻ അമേരിക്കൻ സൈന്യം നടത്തിയ ദൗത്യത്തെ 'മികവുറ്റ ഓപ്പറേഷൻ' എന്ന് പ്രശംസിച്ച് ഡൊണാൾഡ് ട്രംപ്.
January 03, 2026