വെനസ്വേല-യുഎസ് സംഘർഷം: പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യ
ന്യൂഡൽഹി: വെനസ്വേലയിൽ യുഎസ് സൈന്യം നടത്തിയ മിന്നൽ ആക്രമണത്തിലും പ്രസിഡന്റ് നികോളാസ് മഡുറോയുടെ അറസ്റ്റിലും കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ.
January 04, 2026