വെന്റിലേഷൻ കുത്തിപ്പൊളിച്ച് അകത്തുകയറി; പനമരം ബിവറേജസിൽ മോഷണം തുടർക്കഥയാകുന്നു
വയനാട്: നീരിട്ടാടി റോഡിലുള്ള പനമരം ബിവറേജസ് ഔട്ലെറ്റിൽ വീണ്ടും മോഷണം. ബിവറേജസിനു പിറകുവശത്ത് ജനറേറ്റർ വച്ചിരുന്ന മുറിയുടെ വെന്റിലേഷൻ തകർത്തായിരുന്നു മോഷണം.
February 03, 2026