വെറും ഫോണല്ല, നിധിയാണ് കെെയിലുള്ളത്; 20 മിനിട്ടുകൾക്കുള്ളിൽ ഫോണിൽ നിന്ന് സ്വർണം വേർതിരിച്ചെടുക്കാം
ദിനംപ്രതി സ്വർണവില കൂടിവരികയാണ്. ഇന്ന് പവന് 1,240 രൂപ കൂടി 104,240 രൂപയും ഗ്രാമിന് 155 രൂപ ഉയർന്ന് 13,030 രൂപയുമായി. ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന സ്വർണനിരക്കാണിത്.
January 12, 2026