വെറുതേയല്ല സ്വര്‍ണത്തിന് ഡിമാന്‍ഡ് കൂടുന്നത്; ഇങ്ങനെപോയാല്‍ വില ഇനിയും കൂടും
കൊച്ചി: ആഗോള സാമ്പത്തിക, രാഷ്ട്രീയ അനിശ്ചിതത്വങ്ങളില്‍ സ്വര്‍ണ വില കുതിച്ചുയര്‍ന്നതോടെ ഗോള്‍ഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ക്ക്(ഇ.ടി.എഫ്) ഇന്ത്യയില്‍ പ്രിയമേറുന്നു.
February 12, 2026