വെള്ളാപ്പള്ളി നടേശനുവേണ്ടി രക്തത്താൽ പ്രതിജ്ഞ; തിലകം ചാർത്തി എസ്എൻഡിപി വനിതാ പ്രവർത്തകർ
ആലപ്പുഴ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുവേണ്ടി രക്തതിലകം ചാർത്തി പ്രതിജ്ഞ ചെയ്ത് വനിതാ പ്രവർത്തകർ.
January 07, 2026