വേണുവിനെ രക്ഷിക്കാമായിരുന്നു; ചികിത്സയിൽ ഗുരുതര വീഴ്ച സംഭവിച്ചതായി വിദഗ്ദ്ധ സംഘത്തിന്റെ റിപ്പോർട്ട്
തിരുവനന്തപുരം: വേണു ചികിത്സ ലഭിക്കാതെ മരിച്ച സംഭവത്തിൽ ആരോഗ്യവകുപ്പിന് കീഴിലെ വിവിധ ആശുപത്രികൾക്കും ജീവനക്കാർക്കും ഗുരുതരമായ വീഴ്ച സംഭവിച്ചതായി റിപ്പോർട്ട്.
January 08, 2026