വ്യാജ ബാങ്ക് ഉദ്യോഗസ്ഥ ചമഞ്ഞ് സ്വർണത്തട്ടിപ്പ്; അടിമാലി സ്വദേശിനി ഡൽഹിയിൽ പിടിയിൽ
കൊച്ചി: ബാങ്കിൽ ജോലിയുണ്ടെന്ന് വിശ്വസിപ്പിച്ച് സ്വർണാഭരണങ്ങൾ തട്ടിയെടുത്ത യുവതിയാണ് ഡൽഹിയിൽ അറസ്റ്റിലായത്.
February 05, 2026