വർഗീയതയ്ക്കെതിരെ വിശ്വാസികളെ ഒപ്പം നിറുത്തി പോരാടും, ജമാ അത്തെ ഇസ്ലാമിക്കെതിരെ വിമർശനം ആവർത്തിച്ച് എം വി ഗോവിന്ദൻ
തിരുവനന്തപുരം: വർഗീയ രാഷ്ട്രീയത്തിനെതിരെ മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനമായ ജനുവരി 30ന് ജില്ലാഅടിസ്ഥാനത്തിൽ വിപുലമായ ജനകീയ മുന്നേറ്റം സംഘടിപ്പിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ
January 10, 2026