ശത്രുക്കളുടെ നാളുകൾ എണ്ണപ്പെട്ടെന്ന് പ്രഖ്യാപനം; ഓപ്പറേഷൻ ഹെറോഫ് 2വിലൂടെ പാകിസ്ഥാനെ വിറപ്പിച്ചത് രണ്ട് വനിതാ ചാവേറുകൾ
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ സംഘർഷം തുടരുന്നതിനിടെ തങ്ങളുടെ രണ്ട് വനിതാ ചാവേറുകളുടെ ചിത്രങ്ങൾ പുറത്തുവിട്ട് ബിഎൽഎ.
February 02, 2026