ശബരിമല ഭണ്ഡാരത്തിലെ പണവും സ്വർണവും വായിലാക്കി കടത്തി; ദേവസ്വം ജീവനക്കാരെ പിടികൂടിയതോടെ നിർണായക വിവരങ്ങൾ പുറത്ത്
പത്തനംതിട്ട: ശബരിമല ക്ഷേത്രഭണ്ഡാരത്തിൽ നിന്ന് വിദേശകറൻസികളും സ്വർണവും വായ്ക്കുള്ളിലാക്കി കടത്താൻ ശ്രമിച്ച ദേവസ്വം ജീവനക്കാർ പിടിയിൽ.
January 15, 2026