ശബരിമല സന്നിധാനത്ത് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു, വിയോഗം ഡ്യൂട്ടിക്കിടെ
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറായ ജയൻ കെ കെ ആണ് മരിച്ചത്.
January 06, 2026