ശബരിമല സ്വർണകൊള്ള: ചെങ്ങന്നൂരിലെ തന്ത്രിയുടെ വീട്ടിൽ എസ്ഐടി പരിശോധന
ചെങ്ങന്നൂർ: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ശബരിമല തന്ത്രി കണ്ഠര് രാജീവരുടെ ചെങ്ങന്നൂരിലെ വീട്ടിൽ എസ്ഐടിയുടെ പരിശോധന.
January 10, 2026