ശബരിമല സ്വർണക്കൊള്ള: തന്ത്രിയുടെ വീട്ടിലെ പരിശോധന പൂർത്തിയായി, രേഖകൾ പിടിച്ചെടുത്തു
ചെങ്ങന്നൂർ: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ശബരിമല തന്ത്രി കണ്ഠര് രാജീവര്രുടെ ചെങ്ങന്നൂരിലെ വീട്ടിൽ പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധന പൂർത്തിയായി.
January 10, 2026