ശബരിമല സ്വർണക്കൊള്ള; മുഖ്യമന്ത്രിക്കും സർക്കാരിനും ഉത്തരവാദിത്വം, വൻസ്രാവുകളെ രക്ഷപ്പെടാൻ അനുവദിക്കരുതെന്ന് രമേശ് ചെന്നിത്തല
ശബരിമല സ്വർണ്ണപ്പാളി വിഷയത്തിൽ കെ.പി. ശങ്കരദാസിന്റെ ഹർജി തള്ളിക്കൊണ്ട് സുപ്രീം കോടതി പറഞ്ഞത് നൂറുശതമാനം ശരിയാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല.
January 05, 2026