ശബരിമല സ്വർണക്കൊള്ള; 15 സാമ്പിളുകളുടെ ശാസ്ത്രീയ പരിശോധനാഫലം കോടതിയിൽ സമർപ്പിച്ചു
കൊല്ലം: ശബരിമല സ്വർണക്കൊള്ളയിൽ ഏറെ നിർണായകമായ ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം കൊല്ലം വിജിലൻസ് കോടതിയിൽ സമർപ്പിച്ചു.
January 16, 2026