ശബരിമല സ്വർണക്കൊള്ളക്കേസ്; ഗോവർദ്ധൻ, എ പത്മകുമാർ എന്നിവരുടെ ജാമ്യഹർജികൾ ഇന്ന് വീണ്ടും പരിഗണിക്കും
കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസിൽ ഗോവർദ്ധൻ, എ പത്മകുമാർ എന്നിവർ നൽകിയ ജാമ്യഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
January 06, 2026