ശബരിമല സ്വർണ്ണക്കൊള്ള; ഹൈക്കോടതിയിൽ ഇന്ന് വാദം, കടകംപള്ളിയെയും അടൂർപ്രകാശിനെയും ചോദ്യംചെയ്തതടക്കം പരിശോധിക്കും
കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
February 09, 2026