ശബരിമലയിലെ കൊടിമര നിർമാണം; തന്നെ ചോദ്യം ചെയ്യുമെന്ന് സിപിഎം നേതാവ് മുന്നറിയിപ്പ് നൽകിയെന്ന് അജയ് തറയിൽ
പത്തനംതിട്ട: ഒരു സിപിഎം നേതാവ് എന്നെ വിളിച്ച് സൂക്ഷിക്കണമെന്ന് പറഞ്ഞെന്ന് ബോർഡ് മുൻ അംഗം അജയ് തറയിൽ.
February 10, 2026