ശബരിമലയിൽ കെഎസ്ആർടിസി ഹിറ്റ് , മകരവിളക്കിന് 900 ബസുകൾ സർവീസിന് സജ്ജമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ
പത്തനംതിട്ട : ശബരിമലയിൽ കെ.എസ്.ആർ.ടി.സിയുടെ സേവനങ്ങളിൽ അയ്യപ്പഭക്തർ സംതൃപ്തരെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ.
January 04, 2026