ശബരിമലയിൽ ഇന്ന് മകരവിളക്ക്; ഒന്നരലക്ഷത്തോളം ഭക്തർ ദർശനത്തിനെത്തും, നിയന്ത്രണം
പത്തനംതിട്ട: ശബരിമലയിൽ മകരവിളക് മഹോത്സവത്തോടനുബന്ധിച്ച ശുദ്ധിക്രിയകൾ സന്നിധാനത്ത് പൂർത്തിയായി.
January 14, 2026