ശബരിമലയിൽ എസ്ഐയുടെ എടിഎം കാർഡ് കൈക്കലാക്കി 10000 രൂപ കവർന്നു; യുവാവ് പിടിയിൽ
ശബരിമല: ശബരിമലയിൽ എസ്ഐയുടെ എടിഎം കാർഡ് കൈക്കലാക്കി 10,000 രൂപ കവർന്ന സ്വകാര്യ കമ്പനിയിലെ താൽക്കാലിക ജീവനക്കാരൻ അറസ്റ്റിൽ.
January 10, 2026