ശാന്തമീ രാത്രിയുടെ 'സംഗീതരാജൻ'; എസ്പി വെങ്കിടേഷ് അന്തരിച്ചു
ചെന്നെെ: സംഗീത സംവിധായകൻ എസ്പി വെങ്കിടേഷ് (70) അന്തരിച്ചു. ചെന്നെെയിലെ വീട്ടിൽ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം.
February 03, 2026