ശ്രേയസ് അയ്യര്‍ തിരിച്ചുവരുന്നു; ട്വന്റി 20 ടീമില്‍ രണ്ട് മാറ്റങ്ങള്‍ പ്രഖ്യാപിച്ച് ബിസിസിഐ
മുംബയ്: ന്യൂസിലാന്‍ഡിനെതിരായ അഞ്ച് മത്സര ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമില്‍ രണ്ട് മാറ്റങ്ങള്‍ വരുത്തി ബിസിസിഐ.
January 16, 2026