ഷേർളിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് ജോബിന് സംശയം, പിന്നാലെ സാമ്പത്തിക തർക്കവും; കൊലപാതകത്തിൽ ദുരൂഹത
കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ യുവാവിനെയും സ്ത്രീയെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത.
January 12, 2026