ഷേർളിയെ കൊന്നശേഷം ജോബ് ജീവനൊടുക്കി, ഇരുവരും അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ്; നിർണായക കണ്ടെത്തൽ
കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ യുവാവിനെയും സ്ത്രീയെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.
January 12, 2026