സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡിൽ വൻ ക്രമക്കേട്; 14.93 കോടി രൂപ ജീവനക്കാരൻ തട്ടിയെടുത്തതായി കണ്ടെത്തി
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡിൽ വൻ ക്രമക്കേട് നടന്നതായി കണ്ടെത്തൽ.
January 13, 2026