സംസ്ഥാന സ്കൂൾ കലോത്സവം; ഇത്തവണ മുഖ്യാതിഥിയായി മോഹൻലാൽ എത്തുമെന്ന് മന്ത്രി
തൃശൂർ: 64ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി നടൻ മോഹൻലാൽ എത്തും.
January 16, 2026