സച്ചിനെയും രോഹിത്തിനെയും ഒഴിവാക്കി; ക്രിക്കറ്റ് ഇതിഹാസത്തിന്റെ പ്രിയപ്പെട്ട ഇന്ത്യൻ താരം അദ്ദേഹമാണ്, വെളിപ്പെടുത്തൽ
ലണ്ടൻ: ഇംഗ്ലണ്ട് ക്രിക്കറ്റ് ഇതിഹാസവും മുൻ പേസറുമായ ജയിംസ് ആൻഡേഴ്സൺ തനിക്ക് ഇഷ്ടപ്പെട്ട ഇന്ത്യൻ താരത്തെക്കുറിച്ച് വെളിപ്പെടുത്തിയതാണ് ക്രിക്കറ്റ് ലോകത്ത് ചർച്ചയാകുന്നത്.
January 06, 2026