സഞ്ചാരികൾക്ക് സൗജന്യമായി താജ്മഹൽ കാണാം; അവസരം പാഴാക്കരുത്, തീയതികൾ കുറിച്ചിട്ടോള്ളൂ
ആഗ്ര: മുഗൾ ചക്രവർത്തി ഷാജഹാന്റെ 371-ാമത് ഉറൂസിനോട് അനുബന്ധിച്ച് താജ്മഹലിൽ സൗജന്യ പ്രവേശനം. ജനുവരി 15,16,17 തീയതികളിലാണ് സന്ദർശകർക്ക് ടിക്കറ്റ് എടുക്കാതെ കാണാൻ അവസരം.
January 06, 2026