സന്തോഷ് ട്രോഫിയിൽ കേരളം ഫൈനലിൽ, സെമിയിൽ പഞ്ചാബിനെ തകർത്തത് 4-0ത്തിന്
ദിബ്രുഗണ്ഡ്: കരുത്തരായ പഞ്ചാബിനെ എതിരില്ലാതെ നാല് ഗോളുകൾക്ക് തകർത്താണ് കേരളത്തിന്റെ മുന്നേറ്റം.
February 05, 2026