സമസ്ത ഉപാദ്ധ്യക്ഷൻ യു എം അബ്ദുറഹ്മാൻ മൗലവി അന്തരിച്ചു
കാസർകോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാദ്ധ്യക്ഷൻ മൊഗ്രാല്‍ കടവത്ത് ദാറുസ്സലാമില്‍ യു എം അബ്ദുറഹ്മാന് മൗലവി (86) അന്തരിച്ചു.
January 12, 2026