സമ്മാനം നൽകാമെന്ന് പറഞ്ഞ് വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമം; കോഴിക്കോട് അദ്ധ്യാപകൻ അറസ്റ്റിൽ
കോഴിക്കോട്: ഒമ്പതാം ക്ലാസുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ച് അദ്ധ്യാപകൻ അറസ്റ്റിൽ. കോഴിക്കോട് നല്ലളം സ്വദേശി സജീന്ദ്ര ബാബുവാണ് അറസ്റ്റിലായത്.
January 10, 2026