സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധം; ആത്മഹത്യാഭീഷണി മുഴക്കി വിദ്യാർത്ഥി, കോളേജിനെതിരെ ഗുരുതര ആരോപണം
കാസർകോട്: കുണിയ ആർട്സ് ആൻഡ് സയൻസ് കോളേജിൽ കെട്ടിടത്തിനുമുകളിൽ കയറി ആത്മഹത്യാഭീഷണി മുഴക്കി വിദ്യാർത്ഥി.
January 08, 2026