സഹോദരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അപകടം; മലപ്പുറത്ത് വിദ്യാർത്ഥി മുങ്ങിമരിച്ചു
വണ്ടൂർ: പുഴയിൽ കുളിക്കാനിറങ്ങിയ സഹോദരനെയും സുഹൃത്തിനെയും രക്ഷിക്കാനുള്ള ശ്രമത്തിനിടെ മുങ്ങിപ്പോയ വിദ്യാർത്ഥി മരിച്ചു.
January 14, 2026