സാധാരണക്കാർക്കും ഇനി സ്വർണം വാങ്ങാം; യുദ്ധം എല്ലാം മാറ്റിമറിച്ചു, വരാൻ പോകുന്നത് കുത്തനെയുള്ള വില ഇടിവ്?
സ്വർണവിലയിൽ തുടർച്ചയായി ഇടിവ് സംഭവിക്കുന്നത് സാധാരണക്കാരായ ഉപഭോക്താക്കളിൽ വലിയ ആശ്വാസം നൽകുകയാണ്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും രൂപയുടെ മൂല്യവും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്.
March 14, 2026