സിഎസ്‌കെയെ വിജയിപ്പിക്കാൻ സഞ്ജു വീണ്ടും ഒറ്റയ്ക്ക് പൊരുതേണ്ടി വരുമോ? പരിക്ക് ഭേദമായെങ്കിലും കളിക്കാനില്ലെന്ന് ധോണി
ചെന്നൈ: കാലിനേറ്റ പരിക്ക് മൂലം വിശ്രമത്തിൽ കഴിയുന്ന ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഇതിഹാസ താരം മഹേന്ദ്ര സിംഗ് ധോണിയുടെ മടങ്ങി വരവിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.
April 26, 2026