സിനഡ് സമ്മേളനത്തിനിടെ സഭാ ആസ്ഥാനത്ത് പ്രതിപക്ഷനേതാവ്, എത്തിയത് ഔദ്യോഗിക വാഹനം ഒഴിവാക്കി
സിറോ മലബാർ സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലെത്തി സഭാ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
January 08, 2026