സിനാമാ തിയേറ്ററിലെ വനിതാ ടോയ്ലെറ്റിനുള്ളിൽ ഒളിക്യാമറ; യുവാവിനെ പിടികൂടി നാട്ടുകാർ
ബംഗളൂരു: സിനിമാ തിയേറ്ററിലെ വനിതാ ടോയ്ലെറ്റിനുള്ളിൽ ഒളിക്യാമറ ഘടിപ്പിച്ചെന്ന് സംശയിക്കുന്ന യുവാവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്.
January 05, 2026