സിനിമയെ വെല്ലുന്ന രംഗം, മോഷ്ടിക്കാനെത്തി കുടുങ്ങിപ്പോയ കള്ളന് രക്ഷകരായത് പൊലീസുകാർ
ജയ്പൂർ: മോഷ്ടിക്കാനായി വീടിനുള്ളിൽ കയറി പെട്ടുപോയ കള്ളന്മാരെക്കുറിച്ച് കേട്ടിട്ടില്ലേ? അത്തരത്തിലൊരു കള്ളന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
January 06, 2026