സുരക്ഷാ ഭീഷണിയുണ്ടെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ വാദം തള്ളി ഐസിസി; ട്വന്റി-20 ലോകകപ്പിന് താരങ്ങൾ ഇന്ത്യയിലെത്തണം
ന്യൂഡൽഹി: ഇന്ത്യയിലെ സുരക്ഷാ സാഹചര്യം വിലയിരുത്തിയ ഐസിസി, ബംഗ്ലാദേശ് ടീമിന് നേരിട്ടുള്ള ഭീഷണികളൊന്നും രാജ്യത്തില്ലെന്നും വ്യക്തമാക്കി.
January 13, 2026