സെൻസസ്, ബിഎൽഒ ഡ്യൂട്ടിക്ക് പിന്നാലെ അദ്ധ്യാപകർക്ക് പുതിയ ചുമതല; തെരുവ് നായകളുടെ എണ്ണമെടുക്കണം
പാട്ന: സെൻസസ് ഡ്യൂട്ടി, ബിഎൽഒ എന്നിവയ്ക്ക് പിന്നാലെ സർക്കാർ സ്കൂളിലെ അദ്ധ്യാപകർക്ക് പുതിയ ചുമതല നൽകാനൊരുങ്ങി മുനിസിപ്പൽ കോർപ്പറേഷൻ.
January 07, 2026