സ്കൂട്ടർ മറിഞ്ഞു, അബദ്ധത്തിൽ തോക്കുപൊട്ടി അഭിഭാഷകൻ മരിച്ചു
കോട്ടയം: സ്കൂട്ടർ മറിഞ്ഞതിനെ തുടർന്ന് തോളത്ത് തൂക്കിയിട്ടിരുന്ന തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്ര് നായാട്ടിന് പോയ അഭിഭാഷകൻ മരിച്ചു.
January 13, 2026