സ്ഥലം എത്തിയപ്പോൾ കൈയിൽ പണമില്ല, ഫോണും സ്വിച്ച് ഓഫായി; യാത്രക്കാരനോട് ഓട്ടോ ഡ്രൈവർ പറഞ്ഞത്
ന്യൂഡൽഹി: തിരക്കും ബഹളവും തർക്കങ്ങളും നിറഞ്ഞ നഗരജീവിതത്തിനിടയിൽ മനുഷ്യത്വത്തിന്റെ കുളിർമയുള്ള ഒരു അനുഭവമാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.
January 10, 2026