സ്വകാര്യ വിദേശ യാത്രയ്ക്കിടെ ഫണ്ട് പിരിവ്; വിഡി സതീശൻ യാത്രാനുമതി ദുരുപയോഗം ചെയ്തെന്ന് വിജിലൻസ് റിപ്പോർട്ട്
തിരുവനന്തപുരം: സ്വകാര്യ വിദേശ യാത്രയ്ക്കായി കേന്ദ്രം നൽകിയ യാത്രാനുമതി പ്രതിപക്ഷനേതാവ് വിഡി സതീശൻ ദുരുപയോഗം ചെയ്തതായി വിജിലൻസ് റിപ്പോർട്ട്.
January 07, 2026