സ്വന്തം ജീവൻ പണയപ്പെടുത്തി ക്രെയിനിന്റെ കൊളുത്തിൽ തൂങ്ങി പക്ഷിക്ക് രക്ഷകനായി യുവാവ്; അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ
അമൃത്സർ: വൈദ്യുതി ലൈനിൽ കുടുങ്ങിയ പക്ഷിയെ രക്ഷിക്കാൻ സ്വന്തം ജീവൻ പോലും വകവയ്ക്കാതെ ഇറങ്ങി തിരിച്ച യുവാവാണ് ശ്രദ്ധേയമാകുന്നത്.
January 06, 2026