സ്വന്തം ഭാര്യപോലും വോട്ടുചെയ്യാത്ത തങ്കപ്പന് സീറ്റ് നൽകരുതെന്ന് പോസ്റ്റർ; പരാതി നൽകി കോൺഗ്രസ്
പാലക്കാട്: പാലക്കാട് ഡിസിസി അദ്ധ്യക്ഷൻ എ തങ്കപ്പനെതിരെ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകൾക്കെതിരെ പരാതി നൽകി കോൺഗ്രസ്.
January 09, 2026