സ്വർണം പൂശിയ പതിനെട്ടുപടികൾ; സ്ത്രീകളുടെ ശബരിമലയെന്ന വിശേഷണം, ഇരുമുടിക്കെട്ടുമായി കൊല്ലത്തെത്തുന്ന ഭക്തർക്ക് അയ്യനെ മതിവരുവോളം കാണാം
നൂറ്റാണ്ടുകളുടെ സംസ്കാരവും വിശ്വാസവും ഇഴചേരുന്ന കേരളത്തെ സമ്പന്നമാക്കാൻ ഒട്ടനവധി ആരാധനാലയങ്ങളുണ്ട്.
January 08, 2026