സ്വർണം വീണ്ടും മുകളിലോട്ട്; പവൻവിലയിൽ 4,840 രൂപയുടെ വർദ്ധനവ്, കാത്തിരുന്ന മാറ്റം ഉടനില്ല?
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ വർദ്ധനവ്. പവന് 4,840 രൂപ കൂടി 1,17,720 രൂപയും ഗ്രാമിന് 605 രൂപ ഉയർന്ന് 14,715 രൂപയുമായി.
February 04, 2026