സ്വർണക്കൊള്ള; ചോദ്യം ചെയ്യലിന് ഇഡിയുടെ മുന്നിൽ ഹാജരായി മുരാരി ബാബു
കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ ഇഡി ചോദ്യം ചെയ്യുന്നു.
February 03, 2026